"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
<br> | <br> | ||
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്. | പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് വായിക്കുക.[[പ്രമാണം:Avhss.jpg|thumb|450px|left|Front view]] | ||
<br>പ്രഗത്ഭർ | |||
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്. രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്]], [[കടവനാട് കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്. പണിക്കർ]], [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്. | പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്. രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്]], [[കടവനാട് കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്. പണിക്കർ]], [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്. | ||
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ് | കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ് |
00:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന എ വി എച്ച് എസ് എസ് പൊന്നാനി .
ഏ.വി.എച്ച്.എസ് പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി എ വി ഹെെസ്ക്കൂൾ പൊന്നാനി , പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 02 - 1895 |
വിവരങ്ങൾ | |
ഫോൺ | 0494 2668265 |
ഇമെയിൽ | avhsponani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19044 (സമേതം) |
എച്ച് എസ് എസ് കോഡ് | 11233 |
യുഡൈസ് കോഡ് | 32050900512 |
വിക്കിഡാറ്റ | Q64565761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1790 |
പെൺകുട്ടികൾ | 1515 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 183 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുരേഷ് ബാബു പി |
പ്രധാന അദ്ധ്യാപിക | റീത്ത പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ എൻ കെ |
അവസാനം തിരുത്തിയത് | |
15-03-2022 | 19044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് വായിക്കുക.
പ്രഗത്ഭർ
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പൻ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്. രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം. ഗോവിന്ദൻ, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണൻ, സി. രാധാകൃഷ്‌ണൻ, ഇ. ഹരികുമാർ, കെ. പി. രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ. സി. എസ്. പണിക്കർ, ടി. കെ. പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്. കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി. പി. രാമചന്ദ്രനും യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂരും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
യു.എസ്.എസ് സ്കോളർഷിപ്പ്
ഇത്തവണ 11 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന് അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇത്തവണ രണ്ടു പേർ അർഹരായി.
മികച്ച വിദ്യാലയം
SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
മികച്ച അദ്ധ്യാപക അവാർഡ്
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ, നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്
പുറത്തേയ്ക്കുള്ള കണ്ണികൾ
സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ
സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
http://avhsachyutham.blogspot.com/
ആധുനികതയുടെ വക്താവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രശസ്ത ചിത്രകാരൻ കെ.സി. എസ്. പണിക്കരുടെ ചിത്രങ്ങളിലേയ്ക്ക്: http://www.kcspaniker.com/gal1.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി ടി. കെ പദ്മിനിയുടെ ചിത്രങ്ങൾ:
http://tkpadmini.org/tkppaintings.php http://www.harithakam.com/docs/painting.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മലയാളം നോവലിസ്റ്റുമായ ശ്രീ. സി. രാധാകൃഷ്ണന്റെ ഹോം പേജ്:
http://c-radhakrishnan.info/
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്:
http://www.harithakam.com/
വഴികാട്ടി
{{#multimaps: 10.782998568097891, 75.93998532528944| zoom=13 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19044
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ