ജി. യു. പി. എസ്. തിരുവണ്ണൂർ/ശാസ്ത്രരംഗം (മൂലരൂപം കാണുക)
23:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>ശാസ്ത്രരംഗം സമിതി ഉദ്ഘാടനം - 24 7 2021</big>''' | '''<big>ശാസ്ത്രരംഗം സമിതി ഉദ്ഘാടനം - 24 7 2021</big>''' | ||
യു ആർ സി സൗത്ത് ബി പി സി ശ്രീ മനോജ് കുമാർ ഓൺ ലൈനായി നിർവഹിച്ചു. ശാസ്ത്രരംഗം കോഡിനേറ്റർ ശ്രീമതി മിനി ടി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി .സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ വർക്ക് എക്സ്പീരിയൻസ് ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ സി ഗീത ടീച്ചർ നന്ദി പറഞ്ഞു. | യു ആർ സി സൗത്ത് ബി പി സി ശ്രീ മനോജ് കുമാർ ഓൺ ലൈനായി നിർവഹിച്ചു. ശാസ്ത്രരംഗം കോഡിനേറ്റർ ശ്രീമതി മിനി ടി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി .സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ വർക്ക് എക്സ്പീരിയൻസ് ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ സി ഗീത ടീച്ചർ നന്ദി പറഞ്ഞു.<gallery> | ||
പ്രമാണം:17243-bs14.jpeg | |||
'''<big>പ്രിസം 2021</big>''' | പ്രമാണം:17243-bs13.jpeg | ||
പ്രമാണം:17243-bs12.jpeg | |||
പ്രമാണം:17243-bs11.jpeg | |||
</gallery>'''<big>പ്രിസം 2021</big>''' | |||
ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി ആയി എല്ലാ കുട്ടികളും വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിൻ്റെ വീഡിയോ അയച്ചു നൽകി. 2021 ഓഗസ്റ്റ് 25ന് പ്രിസം 2021 പരീക്ഷണോത്സവം ഗൂഗിൾ മീറ്റ് വഴി നടത്തി. ശാസ്ത്ര അധ്യാപകനായ ശ്രീ ഇ രാജൻ പരീക്ഷണങ്ങൾ കാണിച്ചു കൊണ്ടും പുത്തൻ അറിവുകൾ പകർന്നു കൊണ്ടും ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ആർ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ശ്രീ പ്രദീപ് കെ പി , സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി ആയി എല്ലാ കുട്ടികളും വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിൻ്റെ വീഡിയോ അയച്ചു നൽകി. 2021 ഓഗസ്റ്റ് 25ന് പ്രിസം 2021 പരീക്ഷണോത്സവം ഗൂഗിൾ മീറ്റ് വഴി നടത്തി. ശാസ്ത്ര അധ്യാപകനായ ശ്രീ ഇ രാജൻ പരീക്ഷണങ്ങൾ കാണിച്ചു കൊണ്ടും പുത്തൻ അറിവുകൾ പകർന്നു കൊണ്ടും ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ആർ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ശ്രീ പ്രദീപ് കെ പി , സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. |