"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "
(-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ")

വരി 70: വരി 70:

'''''11-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "'''''

[[പ്രമാണം:15373 44-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ".jpg|ലഘുചിത്രം|238x238ബിന്ദു|'''''-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "''''']]

.       പൂതാടി ഗവ. യു. പി സ്കൂളിൽ   HM ശ്രീ സുരേഷ് സാറിന്റെ നേതൃത്വത്തിൽ' കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ' എന്ന വിഷയത്തെക്കുറിച്ച് 29-01-2022 ന് ഒരു ശിൽപ്പശാല നടത്തി. ശ്രീ സൗമേന്ത്രൻ കണ്ണം വള്ളി സാറാണ് ശില്പശാല നയിച്ചത്. സുൽത്താൻബത്തേരി എ ഇ ഒ ശ്രീമതി റോസ്മേരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടിയിൽ 90% ത്തോ ളം രക്ഷിതാക്കളും കുഞ്ഞുങ്ങളും പങ്കെടുത്തു. വളരെയധികം രസകരം മാർന്ന ഒരു ഗ്ലാസ് ആയിരുന്നു ഇത്, കോവിഡ പിരിമുറുക്കങ്ങൾ ക്കിടയിൽ കുഞ്ഞുങ്ങൾ രണ്ടുമണിക്കൂറോളം  സാറിനൊപ്പം, സാറിന്റെ വാക്കുകൾക്കൊപ്പം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും  പുതുമയാർന്ന ഒരു ക്ലാസ്സ്‌ തന്നെയായിരുന്നു ഇത്.{{PSchoolFrame/Pages}}

179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780141" എന്ന താളിൽനിന്ന് ശേഖരിച്ചത്