"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 313: വരി 313:
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
</gallery>
== ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം ==
ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദ കെ ബി ജന്മദിനമാഘോഷിച്ചത് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയായാണ്.കൂട്ടുകാർക്കെല്ലാം മധുരം നൽകിയതോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.നൂറ്റാണ്ടിനെ മാറ്റി മറിച്ച 101 ഇന്ത്യാക്കാർ എന്ന പുസ്തകമാണ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ ക്ലാസ്സ് അധ്യാപകനായ റഹീം മാഷിനെ ഏൽപ്പിച്ചത്.
<gallery mode="packed-hover">
പ്രമാണം:Birthday Gift Sreenanda K B IX B aghssk.jpg
പ്രമാണം:Sreenanda K B aghssk.jpg|Sreenanda K B
</gallery>
</gallery>
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800536" എന്ന താളിൽനിന്ന് ശേഖരിച്ചത്