"ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:40201 21.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:40201 21.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:40201 22.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:40201 22.jpg|നടുവിൽ|ലഘുചിത്രം]] | ||
<big><u>'''''കിലുക്കാംപെട്ടി''''' '''എന്ന നമ്മുടെ കുട്ടി റേഡിയോ'''</u></big> | |||
2021 നവംബർ ഒന്നാം തീയതി വിദ്യാലയത്തിൽ അധ്യയനം ആരംഭിച്ചപ്പോൾ ഞങ്ങളുടെ വിദ്യാലയം കുട്ടികൾക്ക് വേണ്ടി മറ്റൊരു സമ്മാനം കൂടെ കാത്തുവച്ചു. കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷൻ കിലുക്കാംപെട്ടി. രാവിലെ 9.45 മുതൽ 10:00 മണിവരെയും, ഉച്ചഭക്ഷണത്തിനുശേഷം 1 മണി മുതൽ 1.30 വരെ സമയം കുട്ടികൾ കിലുക്കാംപെട്ടിയുടെ ശ്രോതാക്കൾ ആയി മാറുന്നു. മികച്ച പഠനപ്രവർത്തനങ്ങൾ, ദിനാചരണവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കുന്ന മികച്ച രചനകൾ, കവിതകൾ, അധ്യാപകർ കുട്ടികൾക്കായി തയ്യാറാക്കുന്ന രചനകൾ എന്നു തുടങ്ങി വിവിധ പരിപാടികൾ ക്ലാസ് തലത്തിൽ ചുമതലകൾ നൽകി അവതരിപ്പിച്ചു പോരുന്നു. കിലുക്കാംപെട്ടിയുടെ പ്രമോ ഗാനം പാടിയത് നമ്മുടെ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കിയായ അമേയ ആണ്. | |||