"ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40201schoolwiki (സംവാദം | സംഭാവനകൾ)
എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ പദ്ധതി
40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
'''<big><u>"എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ "</u></big>'''

കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളിൽ കുട്ടികളെ ചേർത്തുനിർത്താൻ '''''എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ''''' പദ്ധതി.ക്ലാസ് ടീച്ചേഴ്സ് ഓരോ കുട്ടിക്കും കത്തുകളെഴുതി.സ്നേഹവും സാന്ത്വനവും പ്രതീക്ഷയും വരികളിൽ നിറച്ച് അവ സ്നേഹ സന്ദേശങ്ങൾ ആയി രക്ഷിതാക്കളിലൂടെ കുട്ടികളുടെ കൈകളിലെത്തി. മറുപടി കത്തുകൾ ആയി ആ സന്തോഷം തിരികെ അധ്യാപകരുടെ കൈകളിലേക്കും. ഇപ്പോഴും അധ്യാപകരുടെ കൈകളിലേക്ക് കത്തുകൾ എത്തിക്കൊണ്ടിരിക്കുന്നു.

[[പ്രമാണം:40201 16.jpg|ഇടത്ത്‌|ലഘുചിത്രം|'''ഡയറ്റ് ഫാക്കൽറ്റി ഷീജ മാഡം ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ആരാധ്യനായ എച്ച് .എം ശ്രീ. രാജു സാർ, ബി.പി.ഒ രാജേഷ് സാർ എന്നിവർ സമീപത്ത്.''']]

"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്