"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
<big>നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്തമായ അനുഭവമായി മാറി.</big> | <big>നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്തമായ അനുഭവമായി മാറി.</big> | ||
<big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> | <big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> | ||
| വരി 41: | വരി 43: | ||
* '''<big>ക്ലബ്ബ് ലക്ഷ്യങ്ങൾ</big>''' | * '''<big>ക്ലബ്ബ് ലക്ഷ്യങ്ങൾ</big>''' | ||
<big> | # <big>ഗാന്ധിയൻ ചിന്തകളെയും ആദർശങ്ങളെയും കുട്ടികളെ പരിചയപ്പെടുത്തുക</big> | ||
# <big>കുട്ടികളിൽ അഹിംസയിലധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് പ്രേരകമാവുക.</big> | |||
<big> | # <big>മതേതര ചിന്തകളും സമഭാവനയും കുട്ടികളിൽ ചെറുപ്പത്തിലേ അരക്കിട്ടുറപ്പിക്കുക.</big> | ||
# <big>സ്വയം വളരുന്നതിനോടൊപ്പം സമൂഹത്തെയും വളർത്തി സാമൂഹ്യ സേവന രംഗങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക.</big> | |||
<big> | |||
<big> | |||
'''<big><u>ആരോഗ്യ ക്ലബ്ബ്</u></big>''' | '''<big><u>ആരോഗ്യ ക്ലബ്ബ്</u></big>''' | ||
<big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. റുബെല്ല വാക്സിനേഷൻ സ്കൂളിൽ വച്ച് നടത്തി. ആഴ്ചതോറും അയൺ ഗുളിക വിതരണം ചെയ്തു. ആറുമാസത്തിലൊരിക്കൽ വിരഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി പോന്നു.</big> | <big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. റുബെല്ല വാക്സിനേഷൻ സ്കൂളിൽ വച്ച് നടത്തി. ആഴ്ചതോറും അയൺ ഗുളിക വിതരണം ചെയ്തു. ആറുമാസത്തിലൊരിക്കൽ വിരഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി പോന്നു.</big> | ||