"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂടുതൽ വായിക്കുക) |
(എസ് വി എച്ച് എസ് പാണ്ടനാട്/ചരിത്രം) |
||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.കൂടുതൽ വായിക്കുക..... | ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.[[എസ് വി എച്ച് എസ് പാണ്ടനാട്/ചരിത്രം|കൂടുതൽ വായിക്കുക.....]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
22:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ് വി എച്ച് എസ് പാണ്ടനാട് | |
---|---|
വിലാസം | |
പാണ്ടനാട് പാണ്ടനാട് , പാണ്ടനാട് പി.ഒ. , 689506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 2 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0479 2464629 |
ഇമെയിൽ | swamivivekanandahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36040 (സമേതം) |
എച്ച് എസ് എസ് കോഡ് | 04124 |
യുഡൈസ് കോഡ് | 32110301105 |
വിക്കിഡാറ്റ | Q87478676 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 487 |
പെൺകുട്ടികൾ | 350 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 1042 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രശ്മി ഗോപാലകൃഷ്ണൻ |
പ്രധാന അദ്ധ്യാപിക | സ്മിത എസ് കുറുപ്പ് |
പി.ടി.എ. പ്രസിഡണ്ട് | പി എസ് രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ കുമാരി |
അവസാനം തിരുത്തിയത് | |
14-03-2022 | SVHS Pandanad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.കൂടുതൽ വായിക്കുക.....
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 28 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിയിൽ നാല് ക്ലാസ് റൂമുകളും ആണ് ഉള്ളത്. മികച്ച നിലവാരമുള്ള ഉള്ള ലാബുകൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും ഉണ്ട് .ഹൈസ്കൂളിൽ 12 ക്ലാസ് റൂമുകൾ ഹൈടെക് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ ഹൈടെക് സംവിധാനത്തോടുകൂടിയ നാല് ക്ലാസുകൾ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം തന്നെ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. വിപുലമായ ഒരു ഗ്രന്ഥശാലയും സ്കൂളിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ,വിവിധതരം ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .
- എൻ.സി.സി.
- നന്മ ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ഡയറി ക്ലബ്ബ്
- ഫോറസ്റ്ററി ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സ്വാമി വിവേകാനന്ദാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1947 ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ബ്രഹ്മശ്രീ വാസുദേവഭട്ടതിരിയായിരുന്നു സ്കൂൾ മാനേജർ. തുടർന്ന് ശ്രീ.രാമചന്ദ്ര ഭട്ടതിരി, ശ്രീ.മഞ്ചനാമഠo നരേന്ദ്രൻ നായർ, ശ്രീ കെ.പി നാരായണൻ നായർ, ശ്രീ.കെ.പി കൃഷ്ണൻ നായർ, ശ്രീ.വി.എസ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. നിലവിൽ സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത് ശ്രീ രാജൻ മൂലവീട്ടിൽ അവർകളും സെക്രട്ടറി അഡ്വ:ജയചന്ദ്രൻ അവർകളും പ്രസിഡൻറ് ശ്രീ.പി.എസ് മോഹൻ കുമാർ അവർകളുമാണ്. ശ്രീമതി ഡോ:ശാന്തകുമാരി, ശ്രീ രവീന്ദ്രനാഥ് ആമ്പല്ലൂർ,ശ്രീ ശ്രീകുമാർ മഞ്ചനാമഠം, ശ്രീമതി ശാന്തകുമാരി എന്നിവർ മറ്റ് കമ്മിറ്റി അംഗങ്ങളും ആണ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ടി.കെ ചന്ദ്രചൂഢൻ നായർ | ||
2 | കമലാക്ഷിയമ്മ | ||
3 | എം.സി അംബികാകുമാരി | ||
4 | ഗിരിജ എസ് | ||
5 | സ്മിത എസ് കുറുപ്പ് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അംബിക കുമാരി എം സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ.ടി.കെ ചന്ദ്രചൂഢൻ നായർ ഈ സ്കൂളിൽ ദീർഘകാലം അധ്യാപകനായും തുടർന്ന് പ്രഥമാദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെങ്ങന്നൂർ - പാണ്ടനാട് - പരുമല പാതയിൽ
- ബസ് സ്റ്റോപ്പ് -മിത്രമഠം ജംഗ്ഷൻ
- സമീപ സ്ഥാപനങ്ങൾ- യൂണിയൻ ബാങ്ക്, ശ്രീനാരായണ ഗുരുമന്ദിരം.
{{#multimaps:9.3250229,76.5825677|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36040
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ