"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 201: | വരി 201: | ||
പ്രമാണം:29010 oo.png | പ്രമാണം:29010 oo.png | ||
</gallery> | </gallery> | ||
== ശാസ്ത്ര വാരാചരണം == | |||
ശാസ്ത്രം മനുഷ്യനന്മയ്ക്ക് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ ശാസ്ത്രവാരം സംഘടിപ്പിക്കുന്നത്. ശാസ്ത്ര വാരാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സ്പൈസ് റിസർച്ച് ഓർഗനൈസേഷൻ ശാസ്ത്രജ്ഞൻ ശ്രീ.വിവേക് സർ കുട്ടികൾക്ക് ക്ലാസ് എടുത്തു. അധ്യാപകരും കുട്ടികളും പങ്കെടുത്തു. കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു ക്ലാസ് .കുട്ടികൾ വിവിധങ്ങളായ സംശയങ്ങൾ ചോദിക്കുകയും അതിനുള്ള വിശദമായ മറുപടി ശാസ്ത്രജ്ഞനായ വിവേക് സർ നൽകുകയും ചെയ്തു. ആകാശ വിസ്മയം കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു 1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിന്റെയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്. | |||
== തിരികെ സ്ക്കളിലേയ്ക്ക് - പ്രവേശനോത്സവവും മലയാളഭാഷ ദിനാചരണവും == | == തിരികെ സ്ക്കളിലേയ്ക്ക് - പ്രവേശനോത്സവവും മലയാളഭാഷ ദിനാചരണവും == | ||