"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
'== '''കവിതകൾ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47064 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''കവിതകൾ''' ==
== '''കവിതകൾ''' ==
ആകാശം മുഖം കറുപ്പിച്ച്           
    കിളികൾ കൂടിനകത്തൊതുങ്ങി
    എൻ താമരപ്പൂ മുഖത്ത്
    ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
      തഴുകി
         
      നൂലുപോലെ പെയ്തിറങ്ങിയവൾ
      എന്നുള്ളിൽ പ്രണയത്തിൽ
      മൊട്ട് വിരിയിച്ചു
      കണ്ണതു ചിമ്മാൻ  തോന്നാതെ
      അവളുടെനൃത്തത്തിൽ ഞാൻ
      അലിഞ്ഞുചേർന്നു
     
ദിനമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-
ട്ടിയുണർന്നു
ആർപ്പും  വിളിയും കരച്ചിലുമായി
എൻ റാണിയാം അവൾ
ഒരു യക്ഷിയെപ്പോലെ
ആടുന്നു, എൻ ഉള്ളുനീറുന്നു