"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഉപതലക്കെട്ടുകൾ ചേർത്തു |
|||
| വരി 108: | വരി 108: | ||
[[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം== | ==ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം== | ||
ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവ വികസിപ്പിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപരിപാടികൾ, ശില്പശാലകൾ , രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസുകൾ മുതലായവ റിസോഴ്സ് അധ്യാപകരുടെ സഹായത്താൽ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. 2018 ൽ ഡയറ്റ് തലത്തിൽ ഭിന്നശേഷികുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു കേസ് സ്റ്റഡി നമ്മുടെ സ്കൂളിൽ വച്ച് നടത്തിയിരുന്നു. 2019-20 അധ്യയന വർഷത്തിൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ശില്പശാല, വിനോദയാത്ര എന്നിവ സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ ഈ കുട്ടികൾ വളരെ നല്ല പങ്കാളിത്തമാണ് കാഴ്ചവച്ചത്. | |||
==പ്രീ പ്രൈമറി == | ==പ്രീ പ്രൈമറി == | ||