"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}'''അംഗീകാരങ്ങൾ'''
  {{PSchoolFrame/Pages}}

== '''അംഗീകാരങ്ങൾ''' ==
പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു.

== '''2012 - 2013''' ==
=== '''ഉപജില്ലാ മേളകൾ''' ===
* ഉപജില്ലാ ശാസ്ത്രമേള  - ഓവറോൾ ഒന്നാം സ്ഥാനം
* പ്രവർത്തി പാരിജയ മേള - ഓവറോൾ രണ്ടാം സ്ഥാനം
* സ്റ്റാൾ എക്സിബിഷൻ - ഓവറോൾ രണ്ടാം സ്ഥാനം
=== '''ഉപജില്ലാ ക്വിസ് മത്സരങ്ങൾ''' ===
* ഉപജില്ലാ ചാന്ദ്രദിന ക്വിസ്  - ഒന്നാം സ്ഥാനം
* നെഹ്‌റു ക്വിസ്  - 1 ഉം 2 ഉം സ്ഥാനങ്ങൾ
* അറബിക് ക്വിസ്  - രണ്ടാം സ്ഥാനം
* സയൻസ് - ഒന്നാം സ്ഥാനം
* സോഷ്യൽ സയൻസ്  ഒന്നാം സ്ഥാനം
* ഗണിതം  - 1 ഉം 2 ഉം സ്ഥാനങ്ങൾ
* അക്ഷരമുറ്റം - രണ്ടാം സ്ഥാനം
* പ്രസംഗം - ഒന്നാം സ്ഥാനം
* കടങ്കഥ  - ഒന്നാം സ്ഥാനം  '''ലൈബ്രറി കൗൺസിൽ വായനാ മത്സരങ്ങൾ'''
* ഉപജില്ല - ഒന്നാം സ്ഥാനം
* താലൂക്ക് - രണ്ടാം സ്ഥാനം
* ജില്ലാ തലം  - മൂന്നാം സ്ഥാനം
* പ്രസംഗം - ഒന്നാം സ്ഥാനം
* കടങ്കഥ  - ഒന്നാം സ്ഥാനം
== '''2014-15''' ==

20:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു.

2012 - 2013

ഉപജില്ലാ മേളകൾ

  • ഉപജില്ലാ ശാസ്ത്രമേള - ഓവറോൾ ഒന്നാം സ്ഥാനം
  • പ്രവർത്തി പാരിജയ മേള - ഓവറോൾ രണ്ടാം സ്ഥാനം
  • സ്റ്റാൾ എക്സിബിഷൻ - ഓവറോൾ രണ്ടാം സ്ഥാനം

ഉപജില്ലാ ക്വിസ് മത്സരങ്ങൾ

  • ഉപജില്ലാ ചാന്ദ്രദിന ക്വിസ് - ഒന്നാം സ്ഥാനം
  • നെഹ്‌റു ക്വിസ് - 1 ഉം 2 ഉം സ്ഥാനങ്ങൾ
  • അറബിക് ക്വിസ് - രണ്ടാം സ്ഥാനം
  • സയൻസ് - ഒന്നാം സ്ഥാനം
  • സോഷ്യൽ സയൻസ് ഒന്നാം സ്ഥാനം
  • ഗണിതം - 1 ഉം 2 ഉം സ്ഥാനങ്ങൾ
  • അക്ഷരമുറ്റം - രണ്ടാം സ്ഥാനം
  • പ്രസംഗം - ഒന്നാം സ്ഥാനം
  • കടങ്കഥ - ഒന്നാം സ്ഥാനം ലൈബ്രറി കൗൺസിൽ വായനാ മത്സരങ്ങൾ
  • ഉപജില്ല - ഒന്നാം സ്ഥാനം
  • താലൂക്ക് - രണ്ടാം സ്ഥാനം
  • ജില്ലാ തലം - മൂന്നാം സ്ഥാനം
  • പ്രസംഗം - ഒന്നാം സ്ഥാനം
  • കടങ്കഥ - ഒന്നാം സ്ഥാനം

2014-15