"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
ചിറയ്ക്കകംപാടി | ചിറയ്ക്കകംപാടി | ||
ദേവസ്വംപാടം | ദേവസ്വംപാടം | ||
ദൈവദാസി മദർ ഏലീശ്വ 1831 ഒക്ടോബർ 15 ന് എറണാകുളം വൈപ്പിൻ കരയിലെഓച്ചന്തുരുത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ തെരേസ്യൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. | ദൈവദാസി മദർ ഏലീശ്വ 1831 ഒക്ടോബർ 15 ന് എറണാകുളം വൈപ്പിൻ കരയിലെഓച്ചന്തുരുത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ തെരേസ്യൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ് കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന് 1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ.വനിതാ സ്വയംതൊഴിൽ പരിശീലക,വനിതാസംഘാടക,അധ്യാപിക എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുണ്യസന്യാസിനി 1913 ജൂലൈ 18 ന് ഇഹലോകവാസം വെടിഞ്ഞു. 2008 മെയ് മാസം 31 ന് മദർ ഏലിശ്വ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. <!--visbot verified-chils->--> | ||
<!--visbot verified-chils->--> | |||