"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ</big> വി<big>വിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. കബഡി, ജൂഡോ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.</big>
<big>കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ</big> വി<big>വിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. കബഡി, ജൂഡോ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.</big>
 
<big>'''പിന്തുണാ സമിതികൾ'''</big>

19:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. കബഡി, ജൂഡോ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താൻ കഴിയുന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.