"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2022-23 == | |||
== '''2021-2022''' == | == '''2021-2022''' == | ||
| വരി 17: | വരി 19: | ||
![[പ്രമാണം:19833 school 51.jpg|നടുവിൽ|ലഘുചിത്രം|294x294px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_school_51.jpg|പകരം=]] | ![[പ്രമാണം:19833 school 51.jpg|നടുവിൽ|ലഘുചിത്രം|294x294px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_school_51.jpg|പകരം=]] | ||
|} | |} | ||
=== <nowiki>''കരുതലി''</nowiki>നൊപ്പം === | |||
വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സ്ത്രീ കൂട്ടായ്മയുടെ ലഞ്ച് ബോക്സ് പ്രവർത്തനം <nowiki>''കരുതൽ''</nowiki> പദ്ധതിയിലേക്ക് സഹായം നൽകി ഒളകര ജി.എൽ.പി.സ്കൂൾ. ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിന് വഴിയില്ലാത്തവർ, അങ്ങാടികളിലെത്തുന്ന പാവങ്ങൾ എന്നിവർക്ക് സൗജന്യമായി പൊതിച്ചോർ നൽകുന്നതാണ് കരുതൽ പദ്ധതി. ഒളകര സ്കൂളിന്റെ പൊതിച്ചോറിലേക്കുള്ള സംഭാവന പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ കരുതലിന്റെ മലപ്പുറം ടീം വളണ്ടിയർമാരായ നിത്യ, ശാരി എന്നിവരെ ഏൽപ്പിച്ചു. | |||
=='''2019-2020'''== | =='''2019-2020'''== | ||