|
|
വരി 1: |
വരി 1: |
| | [[പ്രമാണം:32005 34.png|ലഘുചിത്രം|[[പ്രമാണം:32005 42.png|ലഘുചിത്രം|തക്കാളി കൃഷി]]വിളവെടുപ്പ്]] |
| [[പ്രമാണം:32005 12.png|ലഘുചിത്രം]] | | [[പ്രമാണം:32005 12.png|ലഘുചിത്രം]] |
| [[പ്രമാണം:32005 22.png|ലഘുചിത്രം|വിളവെടുപ്പ്]] | | [[പ്രമാണം:32005 22.png|ലഘുചിത്രം|വിളവെടുപ്പ്]] |
| [[പ്രമാണം:32005 24.png|ലഘുചിത്രം|വിത്ത് വിതക്കൽ]] | | [[പ്രമാണം:32005 24.png|ലഘുചിത്രം|വിത്ത് വിതക്കൽ]] |
| [[പ്രമാണം:32005 43.png|ലഘുചിത്രം|കരനെൽ]] | | [[പ്രമാണം:32005 43.png|ലഘുചിത്രം|കരനെൽ]] |
| [[പ്രമാണം:32005 44.png|ലഘുചിത്രം|ഉദ്യാനം]]സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു. | | [[പ്രമാണം:32005 44.png|ലഘുചിത്രം|ഉദ്യാനം]] |
| | |
| തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).
| |
| | |
| === '''ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക''' ===
| |
| {| class="wikitable sortable mw-collapsible mw-collapsed"
| |
| |+
| |
| !'''ലഭ്യമാക്കിയ'''
| |
| '''ഉപകരണങ്ങൾ'''
| |
| !'''എണ്ണം'''
| |
| |-
| |
| |'''ടെലിവിഷൻ'''
| |
| |'''37'''
| |
| |-
| |
| |'''മൊബൈൽ'''
| |
| |'''20'''
| |
| |-
| |
| |'''കേബിൾ കണക്ഷൻ'''
| |
| |'''26'''
| |
| |}
| |
| {| class="wikitable"
| |
| |+
| |
| ! rowspan="2" |'''ശേഖരിച്ച രീതി'''
| |
| ! colspan="3" |'''എണ്ണം'''
| |
| |-
| |
| |'''ടെലിവിഷന്'''
| |
| |'''മൊബൈൽ'''
| |
| |'''കേബിൾ'''
| |
| |-
| |
| |'''വാട്സാപ്പ് കൂട്ടായ്മ'''
| |
| |18
| |
| |
| |
| |20
| |
| |-
| |
| |'''സാന്ത്വനച്ചെപ്പ്'''
| |
| |8
| |
| |8
| |
| |4
| |
| |-
| |
| |'''വ്യക്തികൾ'''
| |
| |8
| |
| |5
| |
| |6
| |
| |-
| |
| |'''കെ എസ് ടി എ'''
| |
| |3
| |
| |
| |
| |
| |
| |-
| |
| |'''അധ്യാപകർ'''
| |
| |
| |
| |7
| |
| |
| |
| |-
| |
| |'''ആകെ'''
| |
| |37
| |
| |20
| |
| |30
| |
| |}
| |