"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 78: വരി 78:

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]

===1 റീഡിംഗ്റും===
വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്
===2 ലൈബ്രറി===
വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.
===3 കംപൃൂട്ട൪ ലാബ്===

==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്