"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''പാഠ്യ - | == '''പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== '''ബ്രീത്തിങ്ങ് എക്സസൈസ്''' == | == '''ബ്രീത്തിങ്ങ് എക്സസൈസ്''' == | ||
| വരി 29: | വരി 29: | ||
ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു. | ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു. | ||
=='''<big>മെഗാ ക്വിസ് മത്സരം</big>'''== | == '''<big>മെഗാ ക്വിസ് മത്സരം</big>'''== | ||
[[പ്രമാണം:19456 mega quiz2.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 mega quiz2.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | ||
ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ | ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ സമ്മാനങ്ങളു നൽകും. | ||
== '''തിരിനാളം''' == | == '''തിരിനാളം''' == | ||
| വരി 57: | വരി 57: | ||
=='''''മോട്ടിവേഷൻ ക്ലാസ്സ്'''''== | =='''''മോട്ടിവേഷൻ ക്ലാസ്സ്'''''== | ||
[[പ്രമാണം:19456- | [[പ്രമാണം:19456-ജോൺസൺ പേരാമ്പ്രയുടെ മോർട്ടിവിഷൻ ക്ലാസ്.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|210x210ബിന്ദു|മോർട്ടിവിഷൻ ക്ലാസ്]] | ||
ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു. | ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു. | ||
'''''<u><big>സ്പെല്ലിംഗ് ഗെയിം</big></u>'''''[[പ്രമാണം:19456 spelling game 2.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | |||
[[പ്രമാണം:19456 spelling game 2.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | |||
പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്. | പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്. | ||