"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:

== കായികം ==
== കായികം ==
2017 ൽ ജില്ലാ പഞ്ചായത്ത് സ്പോട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പായി.
2017 ൽ ജില്ലാ പഞ്ചായത്ത് സ്പോട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പായി. 2019-20 വർഷത്തിൽ ജില്ലാ അത്ലറ്റിക് മീറ്റിൽ മൂന്നു കുട്ടികൾക്ക് സമ്മാനം ലഭിച്ചു. ടെന്നിക്കൊയ്‍റ്റ്  ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും  ആൺകുട്ടികൾക്ക് മൂന്നാം സ്ഥാനവും  ലഭിച്ചു.

== അക്കാദമികം ==
== അക്കാദമികം ==
2015,2016,2017,2019,2020,2021 എന്നീ വർഷങ്ങളിൽ 100% വിജയം നേടിയ സ്കൂളിന്  2017,2019 വർഷങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 2019 ൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മികച്ചസ്കൂളിനുള്ള അംഗീകാരം ലഭിച്ചു.

14:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ വിക്കി പുരസ്ക്കാരം

2018ൽ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളിനുള്ള സ്കൂൾ വിക്കി പുരസ്ക്കാരം ലഭിച്ചു. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥിൽ നിന്ന് അവാർഡു തുകയായ പതിനായിരം രൂപയും പ്രശംസാ ഫലകവും ഏറ്റു വാങ്ങി.

ജില്ലയിലെ മികച്ച റെഡ് ക്രോസ് യൂണിറ്റ്

2019 ൽ ജില്ലയിലെ മികച്ച റെഡ്ക്രോസ് യൂണിറ്റായി ഈ സ്കൂളിലെ റെഡ്ക്രോസ്സ് യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച റെഡ്ക്രോസ്സ് കൗൺസിലറായി ഈ സ്കൂളിലെ ശ്രീ . നൂർമുഹമ്മദ് മാഷ് തിര‍ഞ്ഞെടുക്കപ്പെട്ടു.

യൂ.എസ് .എസ് വിജയികൾ - 2019-20

2019- 20 അധ്യയന വർഷം വിദ്യാലയത്തിലെ 2 കുട്ടികൾ യൂ.എസ്.എസ് നേടിയത് അഭിമാനകരമായി.ചിഞ്ചു ചന്ദ്രൻ ,അക്ഷയ കൃഷ്ണ എന്നിവരാണ് വിജയികളായത്.

കായികം

2017 ൽ ജില്ലാ പഞ്ചായത്ത് സ്പോട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പായി. 2019-20 വർഷത്തിൽ ജില്ലാ അത്ലറ്റിക് മീറ്റിൽ മൂന്നു കുട്ടികൾക്ക് സമ്മാനം ലഭിച്ചു. ടെന്നിക്കൊയ്‍റ്റ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും ആൺകുട്ടികൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

അക്കാദമികം