"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്. | കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.<gallery widths="200" heights="200"> | ||
പ്രമാണം:48466-enviorn.png | |||
പ്രമാണം:48466-enviorn2.png | |||
പ്രമാണം:48466-envio3.png | |||
</gallery>'''ജൂൺ 19 വായനാദിനം''' | |||
[[പ്രമാണം:48466-vayana.png|ലഘുചിത്രം|135x135ബിന്ദു]] | |||
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച് |
16:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി 2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു
ഗാന്ധിദർശൻ
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.
ജൂൺ 19 വായനാദിനം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്