"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 587: വരി 587:

==ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം==
==ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം==
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്.ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്.
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്.

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി.....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771363" എന്ന താളിൽനിന്ന് ശേഖരിച്ചത്