"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
തെയ്യങ്ങാട് സ്കൂളിനെഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി.
തെയ്യങ്ങാട് സ്കൂളിനെഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി.


മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് ഉണ്ടായിരുന്നത്എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. '''2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി'''. ഇന്ന് സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്. ഭൂതകാലത്തിൻ്റെ അതിരുകളിൽ നിന്ന് മഹാരഥൻമാർ നീട്ടിത്തരുന്ന വിരലുകളിലെ വെളിച്ചത്തിൻ്റെ തരികൾ വീണ് വെളിച്ചപ്രളയമാകും പോലെ ,സ്കൂൾ ഇക്കാലത്ത് കുതിച്ചുണരുന്നു.
മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് ഉണ്ടായിരുന്നത്എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. '''2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി'''. ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്. ഭൂതകാലത്തിൻ്റെ അതിരുകളിൽ നിന്ന് മഹാരഥൻമാർ നീട്ടിത്തരുന്ന വിരലുകളിലെ വെളിച്ചത്തിൻ്റെ തരികൾ വീണ് വെളിച്ചപ്രളയമാകും പോലെ ,സ്കൂൾ ഇക്കാലത്ത് കുതിച്ചുണരുന്നു.


ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു.
     തകർന്നു വീണിടത്തു നിന്ന് സ്കൂളിനെ അക്ഷരാർത്ഥത്തിൽ ചുമലിലേറ്റിയ മിനിമോൾടീച്ചർ ,എന്തും നടപ്പിലാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച അകാലത്തിൽ പൊലിഞ്ഞു പോയ ജയലതടീച്ചർ ,അവർക്കു  പിൻഗാമിയായി വന്ന താരാ ദേവി ടീച്ചർമുഴുവൻ അദ്ധ്യാപകരും നൂറു കണക്കിന് രക്ഷിതാക്കളും ,മുഹമ്മദ്ബഷീറിനെപ്പോലെവിദ്യാഭ്യാസ .....രാഷ്ട്രീയപ്രവർത്തകർ ,പൊന്നാനിനഗരസഭയുടേയും ,മുൻസ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ തലോടൽസാംസ്കാരിക പ്രവർത്തകർ ,എഴുത്തുകാർ ,കലാകാരന്മാർ ,വിദ്യാർത്ഥികൾ ,അഭ്യുദയകാംക്ഷികളായ പരിസരവാസികൾ ,കേന്ദ്രത്തിലേയും 'കേരളത്തിലേയും സർക്കാറുകൾ തുടങ്ങി  എല്ലാ ഏജൻസികളുടേയും പ്രയത്നത്തിൻ്റെ പങ്ക് ഇക്കാര്യത്തിൽ നിസ്തുലമാണ്.  സ്കൂൾ അവരുടെയെല്ലാം വികാരത്തിൻ്റെ ഭാഗവുമാണ്. വളർച്ചയുടെ കുതിപ്പ് തെയ്യങ്ങാടിന് ഒരു തുടർക്കഥയാണ്.
 
     തകർന്നു വീണിടത്തു നിന്ന് സ്കൂളിനെ അക്ഷരാർത്ഥത്തിൽ ചുമലിലേറ്റിയ മിനിമോൾടീച്ചർ ,എന്തും നടപ്പിലാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച അകാലത്തിൽ പൊലിഞ്ഞു പോയ ജയലതടീച്ചർ ,അവർക്കു  പിൻഗാമിയായി വന്ന താരാ ദേവി ടീച്ചർമുഴുവൻ അദ്ധ്യാപകരും നൂറു കണക്കിന് രക്ഷിതാക്കളും ,മുഹമ്മദ്ബഷീറിനെപ്പോലെവിദ്യാഭ്യാസ .....രാഷ്ട്രീയപ്രവർത്തകർ ,പൊന്നാനിനഗരസഭയുടേയും ,മുൻസ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ തലോടൽസാംസ്കാരിക പ്രവർത്തകർ ,എഴുത്തുകാർ ,കലാകാരന്മാർ ,വിദ്യാർത്ഥികൾ ,അഭ്യുദയകാംക്ഷികളായ പരിസരവാസികൾ  
 
,കേന്ദ്രത്തിലേയും 'കേരളത്തിലേയും സർക്കാറുകൾ തുടങ്ങി  എല്ലാ ഏജൻസികളുടേയും പ്രയത്നത്തിൻ്റെ പങ്ക് ഇക്കാര്യത്തിൽ നിസ്തുലമാണ്.  സ്കൂൾ അവരുടെയെല്ലാം വികാരത്തിൻ്റെ ഭാഗവുമാണ്. വളർച്ചയുടെ കുതിപ്പ് തെയ്യങ്ങാടിന് ഒരു തുടർക്കഥയാണ്.


    ഒരുങ്ങിപ്പുറപ്പെടുക എന്നതാണ് പ്രയാസം. ഒരുങ്ങിയിറങ്ങിയാൽ ഫലം ഉറപ്പാണെന്ന് .ഗവ.എൽ.പി.സ്കൂൾ തെയ്യങ്ങാട് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പാഠമിതാണ്
    ഒരുങ്ങിപ്പുറപ്പെടുക എന്നതാണ് പ്രയാസം. ഒരുങ്ങിയിറങ്ങിയാൽ ഫലം ഉറപ്പാണെന്ന് .ഗവ.എൽ.പി.സ്കൂൾ തെയ്യങ്ങാട് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പാഠമിതാണ്
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770461" എന്ന താളിൽനിന്ന് ശേഖരിച്ചത്