"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
=== പശ്ചാത്തലവും ലക്ഷ്യവും === | === പശ്ചാത്തലവും ലക്ഷ്യവും === | ||
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിൽ 'ഡാകർ' ആഗോള വിദ്യാഭ്യാസ ഉച്ചക്കോടിക്ക് ശേഷം ശ്രദ്ധേയ മാറ്റവും പുതിയ വെല്ലുവിളികളുടെ ആവിർഭാവവും സൂചിപ്പിക്കുന്നു. | <big>വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിൽ 'ഡാകർ' ആഗോള വിദ്യാഭ്യാസ ഉച്ചക്കോടിക്ക് ശേഷം ശ്രദ്ധേയ മാറ്റവും പുതിയ വെല്ലുവിളികളുടെ ആവിർഭാവവും സൂചിപ്പിക്കുന്നു.</big> | ||
വൈകാരികവും സാമൂഹ്യവും അക്കാദമികവുമായ വികാസം ലക്ഷ്യമിടുന്ന യുനസ്കോയുടെ അജണ്ട 2030 വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ആനുകാലിക അളവുരീതികൾക്ക് പ്രചോദനമാകുന്നു. | <big>വൈകാരികവും സാമൂഹ്യവും അക്കാദമികവുമായ വികാസം ലക്ഷ്യമിടുന്ന യുനസ്കോയുടെ അജണ്ട 2030 വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ആനുകാലിക അളവുരീതികൾക്ക് പ്രചോദനമാകുന്നു.</big> | ||
തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ചലനാത്മവുമായ നിരീക്ഷണവും മൂല്യനിർണയ സംവിധാനവും ഇത്തരുണത്തിൽ ഊന്നലാർജിക്കുന്നു. | <big>തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ചലനാത്മവുമായ നിരീക്ഷണവും മൂല്യനിർണയ സംവിധാനവും ഇത്തരുണത്തിൽ ഊന്നലാർജിക്കുന്നു.</big> | ||
കേന്ദ്രീകരണവും എന്നാൽ വികേന്ദ്രീകൃതമുഖവും, ഫലങ്ങൾക്ക് ഉത്തരവാദിത്വവും വിദ്യാലയത്തിലെ പഠനത്തിന്റെ സ്വയം ഭരണവും എല്ലാം കൃത്യതയോടെയും ഫലപ്രാപ്ത്യോന്മുഖമായും കാര്യക്ഷമമായും ഇച്ഛാശക്തിയോടെയും ഏറ്റെടുക്കേണ്ടതിന്റെ പ്രസക്തിയാണ് 'അനുധാവന്റെ' പശ്ചാത്തലം. | <big>കേന്ദ്രീകരണവും എന്നാൽ വികേന്ദ്രീകൃതമുഖവും, ഫലങ്ങൾക്ക് ഉത്തരവാദിത്വവും വിദ്യാലയത്തിലെ പഠനത്തിന്റെ സ്വയം ഭരണവും എല്ലാം കൃത്യതയോടെയും ഫലപ്രാപ്ത്യോന്മുഖമായും കാര്യക്ഷമമായും ഇച്ഛാശക്തിയോടെയും ഏറ്റെടുക്കേണ്ടതിന്റെ പ്രസക്തിയാണ് 'അനുധാവന്റെ' പശ്ചാത്തലം.</big> | ||
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു പി സ് കൂളിലെ ഒന്നാം ക്ലാസ്സിലെ പഠിതാക്കളുടെ വൈകാരികവും സാമൂഹികവും അക്കാദമികവുമായ വികാസത്തിന്റെ നാഴികക്കല്ലുകൾ മേൽവിവരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ പ്രമാണീകരിച്ച് ഓരോ കുട്ടികളുടെയും ഗുണാത്മക രേഖാപ്രമാണം രൂപീകരിക്കുകയാണ് 'അനുധാവൻ' ലക്ഷ്യമാക്കുന്നത്. | <big>ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു പി സ് കൂളിലെ ഒന്നാം ക്ലാസ്സിലെ പഠിതാക്കളുടെ വൈകാരികവും സാമൂഹികവും അക്കാദമികവുമായ വികാസത്തിന്റെ നാഴികക്കല്ലുകൾ മേൽവിവരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ പ്രമാണീകരിച്ച് ഓരോ കുട്ടികളുടെയും ഗുണാത്മക രേഖാപ്രമാണം രൂപീകരിക്കുകയാണ് 'അനുധാവൻ' ലക്ഷ്യമാക്കുന്നത്.</big> | ||
നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ | === നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ === | ||
അടിസ്ഥാന വിവരശേഖരണം | ==== അടിസ്ഥാന വിവരശേഖരണം ==== | ||
<big>ഓരോ കുട്ടികളുടെയും കുടുംബ - സാമൂഹ്യ - സാമ്പത്തിക പശ്ചാത്തവും മറ്റ് വ്യക്തിപരമായ വിവരങ്ങും ഉൾച്ചേർക്കുന്ന ഒരു ജാലകമാണ് പരിപ്രേക്ഷ്യം, മുഖാമുഖം, ഔദ്യോഗിക രേഖകൾ എന്നിവയിലൂടെയാകും ഈ വിവരങ്ങൾ ശേഖരിക്കുക. അധ്യാപകന് ഈ വിവരങ്ങൾ അനായാസം ഓൺലൈൻ വേദികയിലേക്ക് സന്നിവേശിക്കുവാൻ ലളിതമായ ഒരു സമ്പർക്കമുഖം സ്വീകരിക്കും.</big> | |||
==== വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ ==== | |||
<big>ഓരോ പഠിതാവിന്റെയും വൈകാരിക- സാമൂഹ്യ നിലവാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി ഏതാനും വിഭക്തിരേഖകൾ നല്കുകയും അവയോടുള്ള സ്വാഭാവിക പ്രതികരണം പ്രമാണമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഭക്തിരേഖകൾ ഓൺലൈൻ വേദികയിൽ ലഭ്യമാക്കുകയും പ്രതികണങ്ങൾ ഓൺലൈനായി സമാഹരിക്കുകയുമാണ് ലക്ഷ്യം.</big> | |||
വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ | |||
ഓരോ പഠിതാവിന്റെയും വൈകാരിക- സാമൂഹ്യ നിലവാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി ഏതാനും വിഭക്തിരേഖകൾ നല്കുകയും അവയോടുള്ള സ്വാഭാവിക പ്രതികരണം പ്രമാണമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഭക്തിരേഖകൾ ഓൺലൈൻ വേദികയിൽ ലഭ്യമാക്കുകയും പ്രതികണങ്ങൾ ഓൺലൈനായി സമാഹരിക്കുകയുമാണ് ലക്ഷ്യം. | |||