"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ശുചിത്വം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശുചിത്വം

വേണം നമുക്ക്
വ്യക്തി ശുചിത്വം
വേണം നമുക്ക്
പരിസര ശുചിത്വം

എന്നും കുളിക്കണം
കൈനഖം വെട്ടണം
വൃത്തിയായി തന്നെ
വസ്ത്രം ധരിക്കണം

വീടും പരിസരം
വൃത്തിയായി സൂക്ഷിക്കണം
പകരം രോഗങ്ങളെ
ദൂരെ അകറ്റണം

സെബിൻ ജോൺ
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത