"ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl| Govt. U.P.S. Kumbalangy}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{PSchoolFrame/Header}}
{{prettyurl|Govt. U.P.S. Thamaraparambu}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി

15:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0484 2215221
ഇമെയിൽgupsfortkochi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26334 (സമേതം)
യുഡൈസ് കോഡ്32080802108
വിക്കിഡാറ്റQ99507924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻറണി എം എസ്
പി.ടി.എ. പ്രസിഡണ്ട്മരിയ മാർഗ്രറ്റ്
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
14-03-2022Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്.

ചരിത്രം

ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്,
  • ലൈബ്രറി,
  • ഉച്ചഭക്ഷണ ഹാൾ,
  • വാട്ടർ പ്യൂരിഫയറുകൾ,
  • ശൗചാലയങ്ങൾ,
  • ടൈലിട്ട തറ,
  • വൃത്തിയുള്ള അടുക്കള,
  • കളിസ്ഥലം,
  • റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലം
1 പി.ജെ.ബേബി 1992-1996
2 എം.ഡി.ഫ്ളവർ 1996-1999
3 പി.എ.അൽഫോൻസ് 1999-2002
4 വി.ആർ.സുമതിക്കുട്ടി 2002-2004
5 പി.ജെ.മേരി 2004-2006
6 ബാബുരാജ് പി.ആർ 2006-2007
7 മോളി.എൻ.പി 2007-2013
8 രാമചന്ദ്രൻ 2013-2014
9 അംബിക വി.ബി 2014-2016
10 നൂർജഹാൻ  സി  ഐ 2016-2018
11 സരോജിനി  എ  റ്റി 2018-2019
12 പുഷ്പലത വി  ആർ 2019-2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.എം കെ അർജുനൻ ( സംഗീതസംവിധായകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഫോർട്ട്കൊച്ചി ബസ്സിൽ ഫോർട്ട്കൊച്ചിക്കടുത്ത് താമരപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ അമരാവതി ബസ്റ്റോപ്പിൽ നിന്ന് 150 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
  • ബോട്ടുമാർഗ്ഗം ഫോർട്ടുകൊച്ചിയിൽ എത്തിയാൽ അവിടെ നിന്നും 1 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.95884,76.24287 |zoom=18}}