"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 68: | വരി 68: | ||
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]''' | 27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]''' | ||
'''അധ്യാപകർ''' | '''അധ്യാപകർ''' | ||
ആത്മാർഥതയുടെയും അർപ്പണ മനോഭാവത്തിന്റെയും മകുടോദാഹര ണങ്ങളും മാതൃവാത്സല്യം നൽകി കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടി ക്കാൻ സന്നദ്ധരും ആയ 8 അധ്യാപിക മാരും അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2 അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.ശ്രീമതി സുധ, ശ്രീമതി ശാലിനി, ശ്രീമതി രാജി {പഞ്ചായത്ത് } ,ശ്രീമതി ഷീബ, ശ്രീമതി മഞ്ജു ,ശ്രീമതി അനിത, ശ്രീ ജോലിന്റൊ , ശ്രീമതി ഗായത്രി, ശ്രീ, സന്തോഷ് കുമാർ ,ശ്രീമതി സ്മിത എന്നിവർ, പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ വിവിധ ക്ലാസ്സുകളിൽ വിവിധവിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നു. | |||
'''<br />അനധ്യാപകർ''' | |||
വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു | |||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കാൻ''']] | പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കാൻ''']] | ||