"ഗവ. യു പി എസ് ചാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 74: വരി 74:
നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു.  
നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു.  


സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എൻറെ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ്  എന്നിവയും, ,ശുചിമുറികളും  ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായ 1 വാഹന ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു .  
സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ്  എന്നിവയും, ,ശുചിമുറികളും  ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായി ഒരു വാഹനം ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു .  


കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് ,  പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ
കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769755" എന്ന താളിൽനിന്ന് ശേഖരിച്ചത്