ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മേവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42437 (സംവാദം | സംഭാവനകൾ)
(ചെ.) school wiki award applicant
42437 (സംവാദം | സംഭാവനകൾ)
(ചെ.) school wiki award applicant
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS Pallickal}}
<nowiki>{{school wiki award applicant}}</nowiki><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

14:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എൽ. പി. എസ്സ്. മേവർക്കൽ
വിലാസം
മേവർക്കൽ

ആലംകോട് പി ഓ പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0470 2679651
ഇമെയിൽmevarkalschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42437 (സമേതം)
യുഡൈസ് കോഡ്32140500901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകൻ എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഹി മ
അവസാനം തിരുത്തിയത്
14-03-202242437


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ മേവർക്കലിലുള്ള

ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മേവർക്കൽ.

ചരിത്രം


കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്



പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ എൽ പി എസ് മേവർക്കൽ

പച്ചത്തുരുത്തു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ{{#multimaps:8.7301718,76.8241846 | zoom=12 }}

മുത്തശ്ശിപ്ലാവ്‌
സ്മാർട്ട് ക്ലാസ്റൂമുകൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ  പ്രൈമറി ക്ലാസുകൾ
ഗവ. എൽ പി. എസ്. മേവർക്കൽ.

ചെരിച്ചുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മേവർക്കൽ&oldid=1769616" എന്ന താളിൽനിന്ന് ശേഖരിച്ചത്