"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:

<big>4. സ്വയം വളരുന്നതിനോടൊപ്പം സമൂഹം വളരാൻ സാമൂഹ്യ സേവന രംഗങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുക അതിനനുസരിച്ച് പ്രവർത്തിക്കുക.</big>
<big>4. സ്വയം വളരുന്നതിനോടൊപ്പം സമൂഹം വളരാൻ സാമൂഹ്യ സേവന രംഗങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുക അതിനനുസരിച്ച് പ്രവർത്തിക്കുക.</big>
'''<big><u>ആരോഗ്യ ക്ലബ്ബ്</u></big>'''
<big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. റുബെല്ല വാക്സിനേഷൻ സ്കൂളിൽ വച്ച് നടത്തി. ആഴ്ചതോറും അയൺ ഗുളിക വിതരണം ചെയ്തു. ആറുമാസത്തിലൊരിക്കൽ വിരഗുളിക നൽകി കണക്കുകൾ  ആരോഗ്യവകുപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി പോന്നു.</big>