"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 129: വരി 129:
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്.     

നവപ്രഭ പദ്ധതി      
=== '''നവപ്രഭ പദ്ധതി''' ===
 
നവ പ്രഭ പദ്ധതി.
 
കേന്ദ്ര സർക്കാരിന്റെ ആർ എം എസ് എ പദ്ധതിയിലാണ്നവപ്രഭ പദ്ധതി മതി ഫുൾ പെടുത്തിയിരിക്കുന്നത് ഇത് ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കൊടുക്കുന്ന പിന്തുണ യാണിത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ധനപരമായ കാര്യങ്ങളിലും മറ്റു കുട്ടികളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണത കണ്ടുവരാറുണ്ട് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768962" എന്ന താളിൽനിന്ന് ശേഖരിച്ചത്