"ഗവ. എൽ.പി .സ്കൂൾ , കാവുമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= എൽ.പി | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=40 | ||
| പെൺകുട്ടികളുടെ എണ്ണം=43 | | പെൺകുട്ടികളുടെ എണ്ണം=43 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=81 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ഗീത കൊയാടാൻ കൊറോത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രദീപൻ കെ ഒ | ||
| സ്കൂൾ ചിത്രം= 13403.jpg| | | സ്കൂൾ ചിത്രം= 13403.jpg| | ||
}} | }} |
21:28, 29 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , കാവുമ്പായി | |
---|---|
വിലാസം | |
കാവുമ്പായി ജി എൽ പി എസ് കാവുമ്പായി ,ശ്രീകണ്ഠപുരം , കണ്ണൂർ , 670631 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04602265870 |
ഇമെയിൽ | glpskavumbai2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത കൊയാടാൻ കൊറോത്ത് |
അവസാനം തിരുത്തിയത് | |
29-05-2023 | KKREMYA |
ചരിത്രം
ജന്മിത്ത്വത്തിന്റെ കൂച്ചു വിലങ്ങുകൾ തകർത്തു കൃഷി ഭൂമി കൃഷിക്കാരന്റെ കൈവശമെത്തിക്കാൻ ജീവരക്തം ചിന്തിയവരുടെ നാട് - കാവുമ്പായി . അവർ വെടിയേറ്റ് പിടഞ്ഞ കുന്നു സമരക്കുന്നു. ആ കുന്നിനു വടക്കു വയലിനപ്പുറം കൈത്തോട്ടിന് കരയിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം ആണ് ജി എൽ പി എസ് കാവുമ്പായി.
കാവുമ്പായിൽ തന്നെ ഒരു സ്കൂൾ ആദ്യമായി സ്ഥാപിച്ചത് സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ആണ് . ഇന്നത്തെ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്ന് അല്പം വടക്കു മാറിയാണ് അത് സ്ഥിതി ചെയ്തിരുന്നത്. ഇതിനു സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ നിമിത്തം സാങ്കേതിക കാരണങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാതെ പോയി .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 5 സ്മാർട്ട് ക്ലാസ് റൂമുകളും (1പ്രീ പ്രൈമറി ) ഓഫീസ് റൂമും കിച്ചൻ , ടോയ്ലറ്റ് എന്നിവ ഉണ്ട് .വിശാലമായ മനോഹരമായ മുറ്റം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | കെ കുഞ്ഞിരാമൻ | (1957 -1960) | |
2 | ടി വി ദാമോദരൻ | (1961) | |
3 | സി കെ മാധവൻ നമ്പ്യാർ | (1961 - 1966) | |
4 | കെ നാരായണൻ നമ്പ്യാർ | (1966 - 1973) | |
5 | എം പി ബാലകൃഷ്ണൻ നമ്പ്യാർ | (1973 -1974) | |
6 | കെ ഗോപാലൻ നായർ | ( 1974 - 1976) | |
7 | കെ നാരായണൻ നമ്പ്യാർ | (1976 - 1984) | |
8 | സി ടി ജോൺ | (1984 - 1988) | |
9 | കെ ഇ കുഞ്ഞിക്കണ്ണൻ | (1988) | |
10 | കെ സി നാരായണൻ മാസ്റ്റർ | (1989 - 1991) | |
11 | എം പത്മാവതി | (1991 - 1992) | |
12 | കെ ഗോവിന്ദൻ | (1993) | |
13 | കെ പത്മനാഭൻ നമ്പ്യാർ | (1993 - 1995) | |
14 | എം ഗോവിന്ദൻ | (1995 - 1999) | |
15 | പി രാമചന്ദ്രൻ നായർ | (1999) | |
16 | കെ കെ രാഘവൻ | (2000 - 2003) | |
17 | എം ലീലാമ്മ മാത്യു | (2003 -2006) | |
18 | പി ജെ ജെയിംസ് | (2006 -2007) | |
19 | വി ജി ഫിലിപ്പ് | (2008 - 2013) | |
20 | കെ ഭാനുമതി | (2013 - 2017) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.060095493169017,75.54258677301218|zoom=16}}