"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
17438 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:


= ഷൈനി സ്‌ററാർസ് - കുട്ടികളുടെ ചാനൽ =
= ഷൈനി സ്‌ററാർസ് - കുട്ടികളുടെ ചാനൽ =
ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ പരിപാടികൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം ഷെയർ ചെയ്യപ്പെടുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം അനുഭവപ്പെട്ടു. കൂടാതെ ഇന്റർനെറ്റ് ലഭ്യതക്കുറവുകാരണം പലർക്കും അവ ഡൗൺലോഡ് ചെയ്ത് കാണാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ സ്‌കൂൾ പരിപാടികൾ, ക്ലാസുകൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഷൈനി സ്റ്റാർസ് എന്ന പേരിൽ ഒരു യൂറ്റിയൂബ് ചാനൽ ആരംഭിക്കുകയും ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മികച്ച വീഡിയോകൾ അതിലേക്ക് അപ്ലോഡ് ചെയ്യുകയും അവയുടെ ലിങ്കുകൾ വാട്‌സപ്പ് മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ഷെയർ ചെയ്യുകയും ചെയ്തു. 200ലധികം മികച്ച വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
<p align="justify">ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ പരിപാടികൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം ഷെയർ ചെയ്യപ്പെടുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം അനുഭവപ്പെട്ടു. കൂടാതെ ഇന്റർനെറ്റ് ലഭ്യതക്കുറവുകാരണം പലർക്കും അവ ഡൗൺലോഡ് ചെയ്ത് കാണാനുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രവർത്തനങ്ങൾ സ്‌കൂൾ പരിപാടികൾ, ക്ലാസുകൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഷൈനി സ്റ്റാർസ് എന്ന പേരിൽ ഒരു യൂറ്റിയൂബ് ചാനൽ ആരംഭിക്കുകയും ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മികച്ച വീഡിയോകൾ അതിലേക്ക് അപ്ലോഡ് ചെയ്യുകയും അവയുടെ ലിങ്കുകൾ വാട്‌സപ്പ് മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ഷെയർ ചെയ്യുകയും ചെയ്തു. 200ലധികം മികച്ച വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ലങ്കുകൾ താഴെ നൽകുന്നു.
ചില ലങ്കുകൾ താഴെ നൽകുന്നു.
https://youtu.be/zQ0ZimZbo14
https://youtu.be/zQ0ZimZbo14
https://youtu.be/PPvyWRfK7c0
https://youtu.be/PPvyWRfK7c0
"https://schoolwiki.in/സേതു_സീതാറാം_എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്