"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
[[പ്രമാണം:48550pattumvarayum1.jpg|ഇടത്ത്|ലഘുചിത്രം|308x308px|പത്ര റിപ്പോർട്ട് |പകരം=]] | [[പ്രമാണം:48550pattumvarayum1.jpg|ഇടത്ത്|ലഘുചിത്രം|308x308px|പത്ര റിപ്പോർട്ട് |പകരം=]] | ||
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി എന്നിവർ പ്രസംഗിച്ചു | വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി എന്നിവർ പ്രസംഗിച്ചു | ||
| വരി 45: | വരി 48: | ||
== '''സ്കൂൾ സൗന്ദര്യവത്കരണം''' == | == '''സ്കൂൾ സൗന്ദര്യവത്കരണം''' == | ||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും വിദ്യാഭാസ മേഖലയിൽ പ്രധാനപ്പെട്ടതുമായ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന കാര്യങ്ങൾ സ്കൂൾ ചുമരുകളിൽ വർണ്ണ | |||
ങ്ങളുപയോഗിച്ച് ആലേഖനം ചെയ്യുക വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും കാഴ്ചയ്ക്ക് ഇമ്പമേറുന്നു.നാട്ടിലെ കലാകാരന്മാരുടെ സഹായത്തോടെ നമ്മുടെസ്കൂൾ ചുമരുകൾ വർണ്ണാഭ | |||
മാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരദിനം പാട്ടുംവര യും എന്നീ പദ്ധതികളിലൂടെ നമുക്കത് സാധ്യമായിട്ടുണ്ട്. | |||
== '''പൊടിവിമുക്ത വിദ്യാലയം''' == | == '''പൊടിവിമുക്ത വിദ്യാലയം''' == | ||