ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:48544 Building.jpg|ലഘുചിത്രം|പകരം=|500x500px]] | [[പ്രമാണം:48544 Building.jpg|ലഘുചിത്രം|പകരം=|500x500px|സ്കൂൾ കോമ്പൗണ്ട്]] | ||
വണ്ടൂർ യത്തീംഖാന സ്കൂൾ ഇന്ന് നാട്ടിൽ കാര്യമായും തമാശയായും അറിയപ്പെടുന്നത് നാടിന്റെ വീടായ വിദ്യാലയം എന്നാണ്. ഇതൊരു വെറും വാക്കല്ലെന്ന് ഇവിടെ വന്ന് സ്കൂളും ക്ലാസ്സ് മുറികളും പരിസരവും നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. ആരോരുമില്ലാത്ത അഗതികളും അനാഥകളും ആയ പൊന്നോമനകൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകാനായി സ്ഥാപിച്ച വണ്ടൂർ യത്തീംഖാനക്കു കീഴിൽ ഈ കൊച്ചു സ്ഥാപനം എത്തി പിടിച്ച നേട്ടങ്ങൾ അത്രയേറെ വലുതാണ്. | വണ്ടൂർ യത്തീംഖാന സ്കൂൾ ഇന്ന് നാട്ടിൽ കാര്യമായും തമാശയായും അറിയപ്പെടുന്നത് നാടിന്റെ വീടായ വിദ്യാലയം എന്നാണ്. ഇതൊരു വെറും വാക്കല്ലെന്ന് ഇവിടെ വന്ന് സ്കൂളും ക്ലാസ്സ് മുറികളും പരിസരവും നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. ആരോരുമില്ലാത്ത അഗതികളും അനാഥകളും ആയ പൊന്നോമനകൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകാനായി സ്ഥാപിച്ച വണ്ടൂർ യത്തീംഖാനക്കു കീഴിൽ ഈ കൊച്ചു സ്ഥാപനം എത്തി പിടിച്ച നേട്ടങ്ങൾ അത്രയേറെ വലുതാണ്. | ||