"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 29: | വരി 29: | ||
=== '''ചിത്രരചനാ പരിശീലനം''' === | === '''ചിത്രരചനാ പരിശീലനം''' === | ||
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നൊരു ചൊല്ലുമുണ്ട്. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിൽ ചിത്രകലാ രംഗത്ത് കഴിവ് തെളിയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത്‍ നിരവധി വിദ്യാർഥികളുണ്ട്. പൂർവ്വവിദ്യാർഥികളായിട്ടുള്ള ചിത്രകാരന്മാരുടെ ക്ലാസ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് മാസത്തിലൊരിക്കൽ നൽകി വരുന്നു. ബി.ആർ.സി-യിൽ നിന്നും ആഴ്ചയിൽ ഒരിക്കൽ ചിത്രകലാ അദ്ധ്യാപകൻ സ്കൂളിലെത്തുകയും വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. | ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നൊരു ചൊല്ലുമുണ്ട്. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിൽ ചിത്രകലാ രംഗത്ത് കഴിവ് തെളിയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത്‍ നിരവധി വിദ്യാർഥികളുണ്ട്. പൂർവ്വവിദ്യാർഥികളായിട്ടുള്ള ചിത്രകാരന്മാരുടെ ക്ലാസ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് മാസത്തിലൊരിക്കൽ നൽകി വരുന്നു. ബി.ആർ.സി-യിൽ നിന്നും ആഴ്ചയിൽ ഒരിക്കൽ ചിത്രകലാ അദ്ധ്യാപകൻ സ്കൂളിലെത്തുകയും വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. | ||
=== '''ക്രാഫ്റ്റ് ക്ലാസ്''' === | |||
ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. പേപ്പർ, ചിരട്ട, തടി, ഉപയോഗശൂന്യമായ കുപ്പി, ഈർക്കിലി, ഈറ്റ, മുള എന്നിവ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ നിർമ്മിക്കാനുള്ള കഴിവ് വിദ്യാർഥികൾ ആർജ്ജിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലാസ് നടത്തുന്നത്. ബി.ആർ.സി-യിൽ നിന്നം ആഴ്ചയിൽ രണ്ടു ദിവസം കരകൗശല നിർമ്മാണത്തിൽ വിദഗ്ദ്ധയായ ഒരു അദ്ധ്യാപികയുടെ സേവനം ഈ ക്ലാസ് നടത്തുന്നതിനു വേണ്ടി നമുക്ക് ലഭിക്കുന്നുണ്ട്. | |||