"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{Yearframe/Header}}
മലയാളഭാഷയെ പരിപോഷിപ്പിക്കാനും ഭാഷാസ്നേഹം കുട്ടികളിലുണ്ടാക്കാനും ആയി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ രൂപീകൃതമാകുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.ജൂൺ മാസത്തിൽ തന്നെ രൂപീകരിക്കപ്പെടുന്ന പ്രസ്തുതക്ലബ്ബ് വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.സബ്‍ജില്ലാതല ജില്ലാതല സംസ്ഥാനതല സാഹിത്യമത്സരങ്ങൾ നടക്കുന്ന അവസരത്തിൽ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാറുമുണ്ട്.