"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുട്ടികളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ വർഷത്തെ സ്കൂൾ തല ഉദ്ഘാടനം പ്രശസ്ത സാഹിത്യ കാരൻ ചന്ദ്രൻ കണ്ണഞ്ചേരി നിർവഹിച്ചു. വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തിവരുന്നു. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകുന്നു.   നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ  റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി വരുന്നു. കുട്ടികൾക്കായി നടത്തിയ ലൈബ്രറി കൗൺസിൽ വായന മത്സരം, അക്ഷരമുറ്റം ക്വിസ് മത്സരം എന്നിവക്കും വിദ്യാരംഗം നേതൃത്വം നൽകി വരുന്നു. '''വിദ്യാരംഗം നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  

=== ഓണപ്പതിപ്പ്  ===
=== ഓണപ്പതിപ്പ്  ===
വരി 9: വരി 9:

=== വാർഷിക പതിപ്പ് ===
=== വാർഷിക പതിപ്പ് ===
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+