സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വനമഹോത്സവം
No edit summary |
|||
വരി 73: | വരി 73: | ||
[[പ്രമാണം:2648477.jpg|ലഘുചിത്രം|ജൂൺ 26 ലഹരി വിരുദ്ധ ദിനം|143x143px]] | |||
=== ജൂൺ 26 ലഹരി വിരുദ്ധ ദിനം === | === ജൂൺ 26 ലഹരി വിരുദ്ധ ദിനം === | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | |||
=== ജൂലൈ 4 ബഷീർ ദിനം === | === ജൂലൈ 4 ബഷീർ ദിനം === | ||
വരി 106: | വരി 107: | ||
[[പ്രമാണം:Mobile48477.jpg|ലഘുചിത്രം|mobile challenge|204x204ബിന്ദു]] | [[പ്രമാണം:Mobile48477.jpg|ലഘുചിത്രം|mobile challenge|204x204ബിന്ദു]] | ||
കോവിഡ് കാലം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | കോവിഡ് കാലം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | ||
വരി 122: | വരി 120: | ||
== വനമഹോത്സവം == | == വനമഹോത്സവം == | ||
[[പ്രമാണം:Vanam48477.jpg|ലഘുചിത്രം|133x133ബിന്ദു|വനമഹോത്സവം ]] | |||
വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം. | വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം. |