"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

== അമ്മ മലയാളം ==
== അമ്മ മലയാളം ==
<gallery>
[[പ്രമാണം:48482ammamalayalam.jpg|വലത്ത്‌|ചട്ടരഹിതം|221x221ബിന്ദു]]
പ്രമാണം:48482ammamalayalam.jpg
പ്രമാണം:48482ammamalayalam2.jpg
</gallery>
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.  

[[പ്രമാണം:48482sports2.jpg|വലത്ത്‌|ചട്ടരഹിതം|208x208ബിന്ദു]]
== [[പ്രമാണം:48482sports-poster.jpg|ചട്ടരഹിതം]]ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ ==
 
== ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ ==
 
കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.

വരി 31: വരി 25:

== കഥക്ക് നൃത്താവതരണം ==
== കഥക്ക് നൃത്താവതരണം ==
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|208x208px|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ]]
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|208x208px|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ|പകരം=|ഇടത്ത്‌]]
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.

വരി 37: വരി 31:

== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
[[പ്രമാണം:48482digitalmagazine.png|ലഘുചിത്രം|186x186px|പകരം=|ഉയരെ മാഗസിൻ കവർ പേജ്|ഇടത്ത്‌]]
[[പ്രമാണം:48482digitalmagazine.png|ലഘുചിത്രം|186x186px|പകരം=|ഉയരെ മാഗസിൻ കവർ പേജ്]]
ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

വരി 44: വരി 38:
== ക‍ുട്ടികള‍ുടെ നിയമസഭ ==
== ക‍ുട്ടികള‍ുടെ നിയമസഭ ==
2018 19 അധ്യയനവർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നിയമസഭ  സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യബോധവും നിയമസഭ രീതികളുടെ നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഈ പരിപാടി സഹായിച്ചു.  

കൂടുതലറിയാൻ <u>[https://m.facebook.com/story.php?story_fbid=2037570213023788&id=100003124862263 ഇവിടെ ക്ലിക്ക് ചെയ്യൂ]</u>

== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
[[പ്രമാണം:48482scout2nw.jpeg|ലഘുചിത്രം|173x173px]]
പി. അബ്ദുൽ മജീദ് , സി. എം. ഓമന എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.
[[പ്രമാണം:48482scoutnw.jpeg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു]]
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

== പ്രതിഭകളുടെ വീട്ടിലേക്ക് ==
== പ്രതിഭകളുടെ വീട്ടിലേക്ക് ==
വരി 59: വരി 49:

== മേളകൾ ==
== മേളകൾ ==
[[പ്രമാണം:48482xmas.jpg|വലത്ത്‌|ചട്ടരഹിതം|283x283px]]
കുട്ടികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ് മേളകൾ ഒരുക്കുന്നത്. കലാമേള, ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ,  ഐ. ടി മേള തുടങ്ങിയവ സ്കൂളിൽ വർഷംതോറും നടത്തുന്നു. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരം മേളകൾ ഓൺലൈനായി നടത്തുവാനും സ്കൂളിന് സാധിച്ചു.

വരി 64: വരി 55:

== യു.എസ്.എസ് ==
== യു.എസ്.എസ് ==
[[പ്രമാണം:48482xmas.jpg|വലത്ത്‌|ചട്ടരഹിതം|249x249ബിന്ദു]]
[[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|208x208px]]
യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ  പരീക്ഷകളിലൂടെയും  പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്.  

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്