"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,601 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
No edit summary
വരി 165: വരി 165:
പ്രമാണം:ALBIN.jpg|വിദ്യാർഥിയായ ആൽബിൻ സജി  വെള്ളമൊഴിക്കുന്നു  
പ്രമാണം:ALBIN.jpg|വിദ്യാർഥിയായ ആൽബിൻ സജി  വെള്ളമൊഴിക്കുന്നു  
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ .....  
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ .....  
</gallery><big>'''സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ് - അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''</big>
</gallery>
[[പ്രമാണം:Science Club 2.jpg|ലഘുചിത്രം|'''ലഘു പരീക്ഷണ കുറിപ്പ്''' ]]
'''<big>യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും</big>'''
 
'''February 25'''. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.'''<nowiki>''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..''</nowiki>''' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  '''നേഹ എന്ന കൊച്ചു പെൺകുട്ടി''' ചൊല്ലി കൊടുത്ത '''യുദ്ധവിരുദ്ധ  പ്രതിജ്ഞ''' എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''NO WAR ,STOP WAR ...''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.
 
'''കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്'''.
 
'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
[[പ്രമാണം:Letter to Vladimir Puttin.jpg|ലഘുചിത്രം|Russian President Vladimir Putinന് കത്ത് ]]
[[പ്രമാണം:Science Club 6.jpg|ലഘുചിത്രം|'''കാന്തിക ബലരേഖകൾ..''']]
 
 
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.
 
'''<sub><big>പരിസ്ഥിതി പ്രവർത്തനങ്ങൾ</big></sub>'''
 
* 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യുന്നതിനുള്ള വൃക്ഷത്തൈ ഉല്പാദന പ്രവർത്തികൾ ഇപ്പോൾ സ്കൂൾ കോമ്പൗണ്ടിൽ നടന്നു വരുന്നു. ബ്ലോക്ക് പഞ്ചായത്താണ് ഇതിനു മുൻകൈ എടുക്കുന്നത്.  
* പരിസ്ഥിതി പഠനയാത്ര.
* വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു..
* പരിസ്ഥിതി  ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു
 
'''<big>GK Club</big>'''
 
എല്ലാ അധ്യാപകരും സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ക്ലബ്ബാണ് GK club. 2022 ജനുവരി ഒന്നാം തീയതി മുതൽ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 20 പൊതുവിജ്ഞാന  ചോദ്യങ്ങളും അവയുടെ ഉത്തരവും .നൽകിവരുന്നു. സാഹിത്യം,കല,ഗണിതം,ഇംഗ്ലീഷ്, സമകാലീന സംഭവങ്ങൾ ... തുടങ്ങി എല്ലാ മേഖലയും ദിവസവും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.തലേ മാസം നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നുമുള്ള quiz എല്ലാ മാസവും ആദ്യ പ്രവർത്തി ദിനത്തിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ  നൽകുകയും ചെയ്യുന്നു.
[[പ്രമാണം:Quiz winners February2022 .png|ലഘുചിത്രം|'''Februaryയിൽ  ദിവസവും   നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നും March രണ്ടാം തീയതി  നടത്തിയ quizൽ വിജയികളായവർ''']]
 
== വനിതാദിനം ==
== വനിതാദിനം ==
2022  March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.*
2022  March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.*
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764430" എന്ന താളിൽനിന്ന് ശേഖരിച്ചത്