"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സബ് ജില്ലാ ക്യാമ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
=== പൈതൃകത്തെ അടുത്തറിഞ്ഞ് നാടൻ കലാ ശിൽപ്പശാല === | === പൈതൃകത്തെ അടുത്തറിഞ്ഞ് നാടൻ കലാ ശിൽപ്പശാല === | ||
തിരൂരങ്ങാടി: നാടൻ കലയെ അടുത്തറിഞ്ഞ് | തിരൂരങ്ങാടി: നാടൻ കലയെ അടുത്തറിഞ്ഞ് ബി.ആർ.സി വേങ്ങരയുടെ ആഭിമുഖ്യത്തിൽ ഒളകര ജി.എൽ.പി സ്കൂളിൽ വച്ച് അനുഷ്ഠാന പ്രാദേശിക നാടൻ കലാരൂപങ്ങളുടെ ഏകദിന ശിൽപ്പശാല 'സർഗ്ഗ കൈരളി' പ്രൗഢമായി നടന്നു. നാടിന്റെ ചരിത്രവും സംസ്കാരവും അറിയുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണല്ലോ. നാടിന്റെ വൈവിധ്യപൂർണവുമായ കലാ സാംസ്കാരിക പൈതൃകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് ശിൽപശാല കൊണ്ട് സംഘാടകർ ലക്ഷ്യമിട്ടത്. സർഗ്ഗ കൈരളി ശില്പശാലയിൽ വാദ്യോപകരണങ്ങളെയും കലാരൂപങ്ങളെയും പരിചയപ്പെടുത്തലോടൊപ്പം പ്രാദേശിക അനുഷ്ഠാന കലകളായ മോഹിനിയാട്ടം, തിറയാട്ടം, തുടങ്ങിയവയുടെ പ്രദർശനം നടത്തി പ്രശസ്ത കലാകാരൻമാർ വിദ്യാർത്ഥികളുമായി സംവദിച്ചു. ശിൽപ്പശാല പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ: ശശീധരൻ ക്ലാരി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം വാർഡ് മെമ്പർ തസ്ലീന സലാം നിയന്ത്രിച്ചു. ബാലഗംഗാധരൻ വി.കെ, നിഷ പന്താവൂർ, അബ്ദുൽസമദ് പി.പി, ഭാവന ടീച്ചർ, രോഷിത്, സോമരാജ് പാലക്കൽ, പ്രദീപ് കുമാർ, കെ എം, മുനീറ എൻ.കെ എന്നിവർ സംബന്ധിച്ചു. നൗഷാദ് കെ എം സ്വാഗതവും ശശികുമാർ കെ നന്ദിയും പറഞ്ഞു. | ||
ബി. ആർ.സി വേങ്ങരയുടെ | |||
സർഗ്ഗ കൈരളി ശില്പശാലയിൽ വാദ്യോപകരണങ്ങളെയും കലാരൂപങ്ങളെയും പരിചയപ്പെടുത്തലോടൊപ്പം പ്രാദേശിക അനുഷ്ഠാന കലകളായ മോഹിനിയാട്ടം, തിറയാട്ടം,തുടങ്ങിയവയുടെ പ്രദർശനം നടത്തി പ്രശസ്ത കലാകാരൻമാർ വിദ്യാർത്ഥികളുമായി സംവദിച്ചു. ശിൽപ്പശാല പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ: ശശീധരൻ ക്ലാരി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം വാർഡ് മെമ്പർ തസ്ലീന സലാം നിയന്ത്രിച്ചു. ബാലഗംഗാധരൻ വി.കെ, നിഷ പന്താവൂർ, അബ്ദുൽസമദ് പി പി, ഭാവന ടീച്ചർ, രോഷിത്, | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||