"അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത്  കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത്  കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്      ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.
വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്      ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765207" എന്ന താളിൽനിന്ന് ശേഖരിച്ചത്