"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 125: | വരി 125: | ||
* പ്രത്യേകപരിഗണന അർഹിക്കുന്നവരെ കണ്ടെത്തുന്നു. | * പ്രത്യേകപരിഗണന അർഹിക്കുന്നവരെ കണ്ടെത്തുന്നു. | ||
* ആസ്പിരേഷൻ ഡിസ്ട്രിക് പ്രോഗ്രാം | * ആസ്പിരേഷൻ ഡിസ്ട്രിക് പ്രോഗ്രാം | ||
=== നാല്പതാം വാർഷികവും യാത്രയയപ്പും ജനപ്രതിനിധികളെആദരിക്കൽ( === | |||
അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ | |||
ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ | |||
റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ | |||
സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റി ആയ ബത്തേരി മുനിസിപ്പാലിറ്റിയിലെ | |||
ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. | |||