"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:

=== ഉറുദു ക്ലബ്ബ് ===
=== ഉറുദു ക്ലബ്ബ് ===
[[പ്രമാണം:18026 urdu club.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18026 urdu club.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|290x290ബിന്ദു]]
ഉർദു ലളിതവും സുന്ദരവും മനോഹരവുമായ ഒരു ഭാഷയാണ്. വ്യത്യസ്ത ഭാഷകൾ കൂടിച്ചേർന്ന ഇന്ത്യയിൽ ഉദയം ചെയ്ത ഭാഷയാണിത്. പ്രശസ്തമായ  'സാരെ ജഹാം സെ അച്ഛാ ' ഉർദു ഭാഷയിലാണ് രചിച്ചത്. സംഗീത സാന്ദ്രമായ ഗസലിന്റെ ഉത്ഭവം ഉർദു ഭാഷയിലാണ്.

വരി 40: വരി 40:
==== അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
==== അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
  ലോക ഉർദു ദിനവുമായി  ബന്ധപ്പെട്ട്  സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ  ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

=== സംസ്കൃത അക്കാദമിക് കൗൺസിൽ ===
2021-2022 അക്കാദമിക വരഷത്തിലെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിലൂടെ തുടക്കം കുറിച്ചു. ജൂലൈ മാസത്തോടു കൂടെ സംസ്കൃത അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും ചെയ്തു കൗൺസിലിൻ്റെ നേതൃത്വത്തിൽ രാമായണ മാസാചരണവും സംഘടിപ്പിച്ചു.സ്കൂൾ തല മത്സരങ്ങളിൽ നിന്നും തിരുഞ്ഞടുത്ത ക്കുട്ടികൾ 'സബ് ജില്ലാതലത്തിലും ജില്ലാതല മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാമായണ പ്രശ്നോത്തരി മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ രഞ്ജിതയും പത്താം തരത്തിലെ സഞ്ജനയും കരസ്ഥമാക്കി. ആഗസ്റ്റ് മാസത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി.പഠന മികവ് മനസിലാക്കി. പിന്നീട് സംസ്കൃത ദിന ഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783498" എന്ന താളിൽനിന്ന് ശേഖരിച്ചത്