"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44220 (സംവാദം | സംഭാവനകൾ)
(ചെ.) സയൻസ് ക്ലബ് പ്രവർത്തനങ്ങൾ എഴുതി
44220 (സംവാദം | സംഭാവനകൾ)
(ചെ.) ഫോട്ടോ ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Pages}}''<u>റേഡിയോ ക്ലബ്</u>''  

''<u>ശാസ്ത്ര ക്ലബ്</u>''  
''<u>ശാസ്ത്ര ക്ലബ്</u>''
 
[[പ്രമാണം:Chandradinam rocket .jpeg|ലഘുചിത്രം|ചന്ദ്ര ദിനം ]]
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും സ്കൂളിൽ നടത്തി വരുന്നു .അസ്സംബ്ലിയിൽ  ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു .ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു വീഡിയോ പ്രദർശനങ്ങൾ നടത്തുന്നു .ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങൾ സന്ദർശിക്കുന്നു .ഈ കൊറോണ പ്രതിസന്ധിയിലും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നിരവധി പ്രവർത്തനങ്ങൾ നൽകി .ചന്ദ്ര ദിനവുമായി ബന്ധപ്പെട്ടു ചാന്ദ്ര നിരീക്ഷണം ,പോസ്റ്റർ നിർമാണം, ക്വിസ് മത്സരം,പ്രസംഗ മത്സരം,ബഹിരാകാശ യാത്രികരുടെ വേഷം കെട്ടൽ  തുടങ്ങിയ പരിപാടികളും ;ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണം, പ്രസംഗം, ചിത്രരചന തുടങ്ങിയവയും നൽകി .ശാസ്ത്ര ദിനം  ലഘു പരീക്ഷണങ്ങളോടെ ആരംഭിച്ചു. ശാസ്ത്രജ്ഞരെയും അവരുടെ സംഭാവനകളും പരിചയപ്പെടുത്തി. ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. പരീക്ഷണ പ്രദർശനവും ലാബ് സന്ദർശനവും മികവുറ്റതാക്കി. അതിഥിയായി എത്തിയ സാറിന്റെ ക്ലാസ് കുട്ടികളെ വിസ്മയിപ്പിച്ചു.   