"ആഘോഷങ്ങൾ ...ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
=== ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -2021 22 === | === ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -2021 22 === | ||
[[പ്രമാണം:33025 july.jpeg|ലഘുചിത്രം|359x359ബിന്ദു]] | |||
അധ്യാന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അതിമനോഹരമായ പ്രവേശന ഗാനത്തിന് അകമ്പടിയോടെ പരിപാടികൾക്ക് തുടക്കമായി .എന്റെ സ്‌കൂളിനെ അറിയാൻ എന്ന അതിമനോഹരമായ വീഡിയോയിലൂടെ പുതുതായി എത്തുന്ന കുട്ടികൾക്ക് സ്‌കൂളിനെ പരിചയപ്പെടുത്തി . ഹെഡ്മിസ്ട്രസ്സ് നേതൃത്വത്തിൽ അധ്യാപകർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി . | അധ്യാന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അതിമനോഹരമായ പ്രവേശന ഗാനത്തിന് അകമ്പടിയോടെ പരിപാടികൾക്ക് തുടക്കമായി .എന്റെ സ്‌കൂളിനെ അറിയാൻ എന്ന അതിമനോഹരമായ വീഡിയോയിലൂടെ പുതുതായി എത്തുന്ന കുട്ടികൾക്ക് സ്‌കൂളിനെ പരിചയപ്പെടുത്തി . ഹെഡ്മിസ്ട്രസ്സ് നേതൃത്വത്തിൽ അധ്യാപകർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി . | ||
| വരി 38: | വരി 39: | ||
=== ജൂലൈ 11 ലോക ജനസംഖ്യാദിനം === | === ജൂലൈ 11 ലോക ജനസംഖ്യാദിനം === | ||
[[പ്രമാണം:33025 june.jpeg|ലഘുചിത്രം|429x429ബിന്ദു]] | |||
ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിജ്ഞാനപ്രദമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു | ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിജ്ഞാനപ്രദമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു | ||
| വരി 71: | വരി 73: | ||
=== ഓഗസ്റ്റ് 6 ഹിരോഷിമ ദിനം === | === ഓഗസ്റ്റ് 6 ഹിരോഷിമ ദിനം === | ||
[[പ്രമാണം:33025 aug.jpeg|ലഘുചിത്രം|385x385ബിന്ദു]] | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകർ ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന വീഡിയോകൾ തയ്യാറാക്കി. വിജ്ഞാനപ്രദമായ ഒരു പതിപ്പ് തയ്യാറാക്കി | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകർ ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന വീഡിയോകൾ തയ്യാറാക്കി. വിജ്ഞാനപ്രദമായ ഒരു പതിപ്പ് തയ്യാറാക്കി | ||
| വരി 123: | വരി 126: | ||
=== സെപ്റ്റംബർ 1 ദേശീയ പോഷകാഹാര വാരം === | === സെപ്റ്റംബർ 1 ദേശീയ പോഷകാഹാര വാരം === | ||
[[പ്രമാണം:33025 sep.png|ലഘുചിത്രം|424x424ബിന്ദു]] | |||
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫുഡ്ഫെസ്റ്റ് വീടുകളിൽ നടത്തുവാൻ നിർദ്ദേശിച്ചു .കുട്ടികൾ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുവാൻ നിർദ്ദേശിച്ചു . | സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫുഡ്ഫെസ്റ്റ് വീടുകളിൽ നടത്തുവാൻ നിർദ്ദേശിച്ചു .കുട്ടികൾ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുവാൻ നിർദ്ദേശിച്ചു . | ||
| വരി 162: | വരി 166: | ||
=== ഒക്ടോബർ 1 ലോക രക്തദാന ദിനം, ലോക വൃദ്ധ ദിനം === | === ഒക്ടോബർ 1 ലോക രക്തദാന ദിനം, ലോക വൃദ്ധ ദിനം === | ||
[[പ്രമാണം:33025 oct.png|ലഘുചിത്രം|400x400ബിന്ദു]] | |||
സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സെമിനാർ സംഘടിപ്പിച്ചു .റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ രക്തദാനത്തിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേ ദിനം ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകവൃദ്ധദിനം ഏറെ പ്രത്യേകതകളോടെ ആചരിച്ചു കുട്ടികൾ അവരവരുടെ വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരെ പരിചരിക്കുന്ന ദൃശ്യങ്ങൾ കൊളാഷ് രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ വൃദ്ധരെ പരിചരിക്കണം എന്നും അവർക്ക് വേണ്ട പരിഗണന നൽകണമെന്ന് വിളിച്ചോതുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി .SPC കുട്ടികൾ അവരുടെ വീടുകളിൽ ഗ്രാൻഡ് പേരൻസിനെ ആദരിച്ചു. മുത്തശീ മുത്തശ്ശന്മാരും ആയി ചെലവഴിച്ചതും അവരെ പരിചരിച്ചിരുന്നത് മായ അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു. | സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സെമിനാർ സംഘടിപ്പിച്ചു .റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ രക്തദാനത്തിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേ ദിനം ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകവൃദ്ധദിനം ഏറെ പ്രത്യേകതകളോടെ ആചരിച്ചു കുട്ടികൾ അവരവരുടെ വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരെ പരിചരിക്കുന്ന ദൃശ്യങ്ങൾ കൊളാഷ് രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ വൃദ്ധരെ പരിചരിക്കണം എന്നും അവർക്ക് വേണ്ട പരിഗണന നൽകണമെന്ന് വിളിച്ചോതുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി .SPC കുട്ടികൾ അവരുടെ വീടുകളിൽ ഗ്രാൻഡ് പേരൻസിനെ ആദരിച്ചു. മുത്തശീ മുത്തശ്ശന്മാരും ആയി ചെലവഴിച്ചതും അവരെ പരിചരിച്ചിരുന്നത് മായ അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു. | ||
| വരി 191: | വരി 196: | ||
=== നവംബർ 1 കേരള പിറവി, മലയാള ഭാഷാ ദിനാചരണം,ലോക സസ്യാഹാര ദിനം,പ്രവേശനോത്സവം === | === നവംബർ 1 കേരള പിറവി, മലയാള ഭാഷാ ദിനാചരണം,ലോക സസ്യാഹാര ദിനം,പ്രവേശനോത്സവം === | ||
[[പ്രമാണം:33025 11november3.png|ലഘുചിത്രം|400x400ബിന്ദു]] | |||
ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കേരളപ്പിറവി ഗാനങ്ങളും പ്രസംഗങ്ങളും കൊണ്ട് ആഘോഷം മനോഹരമാക്കി. മലയാള ഭാഷയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന പരിപാടികൾ നടത്തി .നാടൻ പാട്ട് ,കേരള ഭാഷാ ഗാനം എന്നിവ കുട്ടികൾ ആലപിച്ചു ഹൈസ്കൂൾ മാക്സ് വിഭാഗത്തിന് നേതൃത്വത്തിൽ സസ്യാഹാരം കഴിക്കേണ്ടത് പ്രാധാന്യത്തെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വെബ്ബിനാർ നടത്തുകയുണ്ടായി . | ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കേരളപ്പിറവി ഗാനങ്ങളും പ്രസംഗങ്ങളും കൊണ്ട് ആഘോഷം മനോഹരമാക്കി. മലയാള ഭാഷയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന പരിപാടികൾ നടത്തി .നാടൻ പാട്ട് ,കേരള ഭാഷാ ഗാനം എന്നിവ കുട്ടികൾ ആലപിച്ചു ഹൈസ്കൂൾ മാക്സ് വിഭാഗത്തിന് നേതൃത്വത്തിൽ സസ്യാഹാരം കഴിക്കേണ്ടത് പ്രാധാന്യത്തെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വെബ്ബിനാർ നടത്തുകയുണ്ടായി . | ||
| വരി 223: | വരി 229: | ||
=== ഡിസംബർ 1 ലോക എയ്ഡ്സ് ദിനം === | === ഡിസംബർ 1 ലോക എയ്ഡ്സ് ദിനം === | ||
[[പ്രമാണം:33025 12december2.png|ലഘുചിത്രം|400x400ബിന്ദു]] | |||
റെഡ് ക്രോസ് സംഘടന ബോധവൽക്കരണ സന്ദേശം നൽകി | റെഡ് ക്രോസ് സംഘടന ബോധവൽക്കരണ സന്ദേശം നൽകി | ||