എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പൊതുസ്ഥാപനങ്ങൾ
വരി 171: | വരി 171: | ||
ചൂലാംവയലിൽ സ്ഥിതി ചെയ്യുന്ന മാക്കൂട്ടം എ എം യു പി സ്കൂളിന് പുറമേ സമീപ പ്രദേശങ്ങളായ അരീച്ചോലയിൽ, നൊച്ചിപ്പൊയിൽ, പാലക്കൽ, പരപ്പിൽ, കാരക്കുന്നുമ്മൽ, കൂടത്താലുമ്മൽ, അക്കനാടൻ കുഴിയിൽ, ചുടലക്കണ്ടിയിൽ എന്നിവിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിച്ചുവരുന്നു. ആമ്പ്രമ്മൽ കേരള സർക്കാറിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. | ചൂലാംവയലിൽ സ്ഥിതി ചെയ്യുന്ന മാക്കൂട്ടം എ എം യു പി സ്കൂളിന് പുറമേ സമീപ പ്രദേശങ്ങളായ അരീച്ചോലയിൽ, നൊച്ചിപ്പൊയിൽ, പാലക്കൽ, പരപ്പിൽ, കാരക്കുന്നുമ്മൽ, കൂടത്താലുമ്മൽ, അക്കനാടൻ കുഴിയിൽ, ചുടലക്കണ്ടിയിൽ എന്നിവിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിച്ചുവരുന്നു. ആമ്പ്രമ്മൽ കേരള സർക്കാറിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. | ||
<p/> | <p/> | ||
<font size= | <font size=3> | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. | സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. |