"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
== കരിയർ ഗൈഡൻസ് == | == കരിയർ ഗൈഡൻസ് == | ||
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു | വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു | ||
{| class="wikitable" | |||
|+ | |||
!'''[[29010|...തിരികെ പോകാം...]]''' | |||
|} | |||