"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghs44013 (സംവാദം | സംഭാവനകൾ)
Scghs44013 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:




നെയ്യാറ്റിൻകര  താലൂക്കിൽ 2020  -2021  ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
 
നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + വാങ്ങുന്ന എയഡഡ് വിദ്യാലയം എന്ന പ്രശസ്തി അനേകം വർഷങ്ങളായി നിലനിർത്തുക്കൊണ്ടു പോകുന്ന വിദ്യാലയമാണിത്.
 
2019-20 അധ്യയന വർഷത്തിൽ 468 കുട്ടികൾ പരീക്ഷ എഴുതി 100% വിജയം കരസ്ഥമാക്കി. അതിൽ 96 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
 
2020  -2021  അധ്യയന വർഷത്തിൽ  എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.


=='''കലോത്സവം'''==
=='''കലോത്സവം'''==