"രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്....
[[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്....1907
 
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ  തീരദേശ മായ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ 1907 ലാണ് ചെറായി രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ. തീരദേശത്തെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി കൊച്ചി മഹാരാജാവായിരുന്ന ശ്രീ രാമവർമ്മയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ  നിന്നും അല്പം മാത്രം മാറി തിരക്കൊഴിഞ്ഞ തികച്ചും സുരക്ഷിതമായ 26 ആർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിനു ചുറ്റുമുള്ള പരിസരവാസികൾ എല്ലാം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വരും സഹായിക്കുന്നവരുമാണ്.
 
സർക്കാരിൽ നിന്നും ധനസഹായം ഉള്ള ഈ സ്കൂളിന്റെ മാനേജ്മെന്റ് സംവിധാനം അധ്യാപകർ തന്നെയാണ് നടത്തിപ്പോരുന്നത്.
 
ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഓരോ ഡിവിഷനുകളായി ആകെ 8 ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
26508 Photo
രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി
വിലാസം
ചെറായി

ചെറായി
,
ചെറായി പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ9747198557
ഇമെയിൽrvulpscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26508 (സമേതം)
യുഡൈസ് കോഡ്32081400410
വിക്കിഡാറ്റQ99509907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
വാർഡ്x1v
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എം എസ്
പി.ടി.എ. പ്രസിഡണ്ട്ബാബു പി എൽ
അവസാനം തിരുത്തിയത്
14-03-2022Rvulpscherai

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

...എറണാകുളം ജില്ലയുടെ തീര ദേശമായ വൈപ്പിൻകരയിലെ  പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന വിദ്യാലയങ്ങളിൽ  ഒന്നാണ് രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ.

.............................

ചരിത്രം

രാമവർമ്മ യൂണിയൻ എൽ പി എസ്

സ്കൂൾ സ്ഥാപിതമാത്....1907

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ  തീരദേശ മായ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ 1907 ലാണ് ചെറായി രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ. തീരദേശത്തെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി കൊച്ചി മഹാരാജാവായിരുന്ന ശ്രീ രാമവർമ്മയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ  നിന്നും അല്പം മാത്രം മാറി തിരക്കൊഴിഞ്ഞ തികച്ചും സുരക്ഷിതമായ 26 ആർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിനു ചുറ്റുമുള്ള പരിസരവാസികൾ എല്ലാം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വരും സഹായിക്കുന്നവരുമാണ്.

സർക്കാരിൽ നിന്നും ധനസഹായം ഉള്ള ഈ സ്കൂളിന്റെ മാനേജ്മെന്റ് സംവിധാനം അധ്യാപകർ തന്നെയാണ് നടത്തിപ്പോരുന്നത്.

ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഓരോ ഡിവിഷനുകളായി ആകെ 8 ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രാമവർമ്മ യൂണിയൻ എൽ പി എസ്

പാഠ്യേതര പ്രവർത്തനങ്ങൾ

Arabi club Nature Club Agriculture Club

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂളീൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.134986,76.192711000000003|zoom=18}}